കോവീഷീൽഡ് വാക്സീന് വില കുറച്ചതായി സീറം ഇൻസ്റ്ററ്റ്യൂട്ട് മേധാവി അദാർ പൂനവാല അറിയിച്ചു. ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയിലേക്കാണ് കുറച്ചത്....
HEALTH
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കൊവിഡ് സാഹചര്യത്തില്‍ മറ്റു ചികിത്സകള്‍ മുടക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി : കോവിഡാനന്തര ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും ഇരട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ലോകത്തിന് പാഠമായെന്നും സമാനമായ വെല്ലുവിളികള്‍ നേരിടാന്‍ ലോകം...
കണ്ണൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍...
തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി പുതിയ മാർഗ്ഗ നിർദ്ദേശം. ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് ആദ്യം തന്നെ രണ്ട് പരിശോധനകള്‍ക്കുമുള്ള സാമ്പിൾ ശേഖരിക്കണമെന്നും...
തിരുവനന്തപുരം : കേരളത്തില്‍ ആദ്യഘട്ട കൊറോണ വാക്സിന് ഇന്ന് എത്തും. വാക്സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലും വൈകീട്ട് ആറ്...
ബ്രിട്ടനില്‍നിന്ന് സംസ്ഥാനത്ത് എത്തിയ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടര്‍ന്ന് ബ്രിട്ടനില്‍നിന്ന് എത്തിയവര്‍ക്ക് കൂടുതല്‍ പരിശോധന...
കോഴിക്കോട്: തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിച്ച കണ്ണൂര്‍ പാലയാട് ഹയര്‍സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപിക സംഗീത കെ. പി. മരണാനന്തര...