June 8, 2026

Editor

പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിഷയത്തില്‍ കേന്ദ്രനിലപാട് അനുസരിച്ച്‌ അന്തിമ തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കും.
കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെ പുത്തന്‍ കടപ്പുറം ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ചാപ്പപടിയില്‍ ഇന്നലെ വൈകീട്ട്...
ലോകത്ത് കോവിഡ് വ്യാപനം കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. . കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്...
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പാ​ലി​ച്ചാ​ല്‍ മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ മാധ്യമങ്ങളോട്
ഡൽഹി എയിംസിൽ നഴ്സുമാർ ആരംഭിച്ച സമരം ശക്തമാകുന്നു. പി പി ഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടിസമയം കുറയ്ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ...