നെഞ്ചിനു നടുവിലായ് ടാറ്റൂ”  ആരാധകർക്കായ്  ഫോട്ടോ പങ്കുവെച്ച് താരം

നെഞ്ചിനു നടുവിലായ് ടാറ്റൂ” ആരാധകർക്കായ് ഫോട്ടോ പങ്കുവെച്ച് താരം

പലതരത്തിലുള്ള ട്രെൻഡിംഗ് ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പുറത്തുവരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ സർവസാധാരണയായി കാണാറുണ്ട്. അതേപോലെതന്നെ ഇൻസ്റ്റാഗ്രാം റീൾസ് വീഡിയോകളും, യൂട്യൂബ് ഷോർട്ട്സ് വീഡിയോകളും, ഫേസ്ബുക്ക് സ്റ്റോറിസ് കളും സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

ഈ അടുത്ത കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വൈറലായി പ്രചരിക്കുന്ന ചില വീഡിയോകൾ ആണ് ടാറ്റു വീഡിയോകൾ. വ്യക്തികളും അവരുടെ ഇഷ്ട സ്ഥലത്ത് വരക്കുന്ന ടാറ്റൂകളുട വീഡിയോകളും ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് വ്യൂസ് നേടാറുണ്ട്. ടാറ്റു വരക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്നു ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുന്നുണ്ട്.

ഒരുപാട് ടാറ്റു ആർട്ടിസ്റ്റുകളാണ് ഇപ്പോൾ പ്രൊഫഷണൽ ആയി സ്വീകരിച്ചിരിക്കുന്നത്. ഓരോ വ്യക്തികളും അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ടാറ്റുകൾ അവരെ കാണിക്കുകയും, അവരുടെ ശരീരത്തിൽ ഇഷ്ടമുള്ള സ്ഥലത്ത് അത് വരയ്ക്കാൻ പറയുകയും ചെയ്യാറുണ്ട്. ശരീരത്തിലെ ഏത് ഭാഗത്ത് വരയ്ക്കാനും ടാറ്റൂ ആർട്ടിസ്റ്റുകൾ മടികൂടാതെ തയ്യാറാവുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ടാറ്റൂ വരക്കുന്ന വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ സാധാരണയായി ശരീരത്തിൽ ടാറ്റൂ വരച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ സെലബ്രിറ്റി സ്ഥാനം അലങ്കരിക്കുന്ന പാത്തു പാത്തുസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് വൈറലായത്.

നെഞ്ചിൽ മനോഹരമായ ടാറ്റൂ വരയ്ക്കുന്ന വീഡിയോ ആണ് പങ്ക് വെച്ചത്. അയാം ഡിഫറെന്റ് എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി. അതുപോലെതന്നെ എല്ലാത്തിനും ഡിഫറെന്റ് കണ്ടെത്താൻ ആഗ്രഹിക്കുന്ന ഒരാളാണ് താരാം. ഏതായാലും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

Back To Top
error: Content is protected !!