Headlines

കടുവയുടെ കാര്യത്തിൽ തിരുമാനമാകുന്നു ! കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വി

കടുവയുടെ കാര്യത്തിൽ തിരുമാനമാകുന്നു ! കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വി

#മലയാളത്തിന്റസ്വന്തംചാനൽ #keralaonetvnews #kaduva വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വി വരുന്നു.സുരേഷ് ഗോപി ചിത്രവുമായുള്ള നിയമ യുദ്ധത്തിന് ശേഷം കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള സിനിമയുടെ പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തിറക്കി

error: Content is protected !!