ചിത്രീകരണത്തിനിടെ വയറിൽ പരുക്ക്; ടൊവിനോ ആശുപത്രിയിൽ

ചിത്രീകരണത്തിനിടെ വയറിൽ പരുക്ക്; ടൊവിനോ ആശുപത്രിയിൽ

നടൻ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ വയറിൽ പരുക്കേറ്റു. കള എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്ന ഇടയിലാണ് പരുക്ക്..താരം ഐസിയുവിൽ നിരീക്ഷണത്തിൽ

Back To Top
error: Content is protected !!