Headlines

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഫീ​സ​ട​വ് കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ച്ച്‌ സ​ര്‍​ക്കാ​ര്‍

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഫീ​സ​ട​വ് കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ച്ച്‌ സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ട​യ്ക്കേ​ണ്ട ഫീ​സി​ന്‍റെ കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​രാ​ലം​ബ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ ഭ​ദ്ര​മാ​യ സ്ഥ​ല​ത്ത് താ​മ​സി​പ്പി​ക്ക​ണം. ഇ​തി​നാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​വി​ടെ ഭ​ക്ഷ​ണ​വും പാ​കം ചെ​യ്യാം. ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

subscribe our youtube channel : https://www.youtube.com/channel/UCRNDiQd65Qb8SbwDOLJdb-w
error: Content is protected !!