Headlines
ഇതരമതസ്ഥനോട് മിണ്ടിയ മുസ്ലിം പെൺകുട്ടികൾക്ക് ആൾക്കൂട്ട ആക്രമണം; ഹിജാബ് അഴിക്കാൻ ശ്രമിച്ചെന്നും പരാതി

ഇതരമതസ്ഥനോട് മിണ്ടിയ മുസ്ലിം പെൺകുട്ടികൾക്ക് ആൾക്കൂട്ട ആക്രമണം; ഹിജാബ് അഴിക്കാൻ ശ്രമിച്ചെന്നും പരാതി

ഇതര മതത്തിൽപ്പെട്ട ആളിനോട് സംസാരിച്ച പെൺകുട്ടികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. ഹിന്ദു യുവാവിനോട് പെൺകുട്ടികൾ സംസാരിച്ചതാണ് ആളുകളെ പ്രകോപിതരാക്കിയത്. ഉത്തർപ്രദേശിലെ സഹരൻപുർ ജില്ലയിലെ ദേവ്ബന്ദിൽ 16ഉം 17ഉം വയസ് പ്രായമുള്ള മുസ്ലിം പെൺകുട്ടികളാണ് ആക്രമണത്തിന് ഇരകളായത്. ബൈക്കിലെത്തിയ ഒരു യുവാവ് പെൺകുട്ടികളോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുമ്പോൾ രണ്ടുപേരെത്തി യുവാവുമായി തർക്കത്തിലായി. പിന്നീട് ഇവർ കൂടുതൽ പേരെ വിളിച്ചുകൂട്ടി വിഷയം മറ്റൊരു രീതിയിൽ അവതരിപ്പിച്ചു. ഹിന്ദു യുവാവിനോട് പെൺകുട്ടികൾ സംസാരിച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം പെൺകുട്ടികളെ വിചാരണ ചെയ്തു….

Read More
error: Content is protected !!