സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കടന്നുപിടിച്ചത് ബൈക്കിലെത്തിയ യുവാവ്; സർക്കാർ ജീവനക്കാരി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല; സംഭവം ഇങ്ങനെ..

വെഞ്ഞാറമൂട്: രാത്രിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. സർക്കാർ‌ ജീവനക്കാരിയായ യുവതിയെ ബൈക്കിലെത്തിയ യുവാവ് ആക്രമിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതി പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു സഹായം അഭ്യർഥിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നാണ് പരാതി. ചിതറ സ്വദേശിനിയായ യുവതിക്കു നേരേയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. എൻജിനിയറിങ് കോളേജിലെ ഈവനിങ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്നു യുവതി. രാത്രി 9.30-ന് വെഞ്ഞാറമൂട് കീഴായിക്കോണത്താണ് സംഭവം. ബൈക്കിലെത്തിയയാൾ ആക്രമിക്കാൻ ശ്രമിക്കുകയും ഇവർ സ്‌കൂട്ടർ വെട്ടിച്ചുമാറ്റി രക്ഷപ്പെടുകയും ചെയ്തു. യുവതിയെ വാമനപുരം…

Read More
സോണിയ ഗാന്ധി ഓഗസ്റ്റ് മൂന്നിന് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകണം; കോടതി ഉത്തരവ് ഇങ്ങനെ..

സോണിയ ഗാന്ധി ഓഗസ്റ്റ് മൂന്നിന് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകണം; കോടതി ഉത്തരവ് ഇങ്ങനെ..

കൊല്ലം: സോണിയ ഗാന്ധിയോട് ഓഗസ്റ്റ് മൂന്നിന് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്. കോൺഗ്രസിന്റെ കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് എന്നിവരോടാണ് കോടതിയിൽ ഹാജരാകാൻ സമൻസ് അയയ്ക്കാൻ കോടതി നിർദേശിച്ചത്. കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് നേതാവ്…

Read More
‘ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ  പണം നൽകിയത് ടവ്വലിൽ പൊതിഞ്ഞ്’; കെ സുരേന്ദ്രൻ  ഹോട്ടല്‍ മുറിയില്‍ വെച്ച് നല്‍കിയ പണം താന്‍ നേരിട്ടുകണ്ടുവെന്ന് പ്രസീത അഴീക്കോട്

‘ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പണം നൽകിയത് ടവ്വലിൽ പൊതിഞ്ഞ്’; കെ സുരേന്ദ്രൻ ഹോട്ടല്‍ മുറിയില്‍ വെച്ച് നല്‍കിയ പണം താന്‍ നേരിട്ടുകണ്ടുവെന്ന് പ്രസീത അഴീക്കോട്

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ നിർണായക വഴിത്തിരിവ്. ഹോട്ടൽ മുറിയിൽ വെച്ച് സുരേന്ദ്രൻ ജാനുവിന് നൽകിയ പണം താൻ നേരിട്ടുകണ്ടുവെന്ന് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് മൊഴി നൽകി. നേരത്തേ പണം കൈമാറുന്നത് താൻ കണ്ടെന്ന് പറയാൻ ഇവർ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുന്നിലാണ് പ്രസീത മൊഴി മാറ്റിയത്. ക്രൈബ്രാഞ്ചിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത വെളിപ്പെടുത്തുന്നത്. ടവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം എന്നാണ് പ്രസീത പറയുന്നത്.’ജാനുവിനെ കാണാനായി…

Read More
Back To Top
error: Content is protected !!