Headlines
ബംഗ്ലദേശ് താരത്തെ കളിപ്പിച്ചാൽ സ്റ്റേഡിയം കയ്യേറും, പിച്ചുകൾ തകർക്കും; ഇന്ത്യൻ പ്രീമിയർ ലീഗിന് ഭീഷണി

ബംഗ്ലദേശ് താരത്തെ കളിപ്പിച്ചാൽ സ്റ്റേഡിയം കയ്യേറും, പിച്ചുകൾ തകർക്കും; ഇന്ത്യൻ പ്രീമിയർ ലീഗിന് ഭീഷണി

ലക്നൗ: ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ കളിപ്പിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ തടയുമെന്ന ഭീഷണിയുമായി ഉജ്ജയിനിലെ പ്രാദേശിക മത നേതാക്കൾ. 2026 ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയാണ് മുസ്തഫിസുർ റഹ്മാൻ കളിക്കാനൊരുങ്ങുന്നത്. ബംഗ്ലദേശിൽ ഹിന്ദു വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ്, ഐപിഎൽ സംഘാടകർക്കെതിരെ ഒരു വിഭാഗം ഭീഷണിയുമായി എത്തുന്നത്. മുസ്തഫിസുറിനെ കളിപ്പിച്ചാൽ ഐപിഎല്‍ മത്സരത്തിന്റെ പിച്ചുകൾ തകർക്കുമെന്നാണു സംഘത്തിന്റെ ഭീഷണി. ഉജ്ജയിനിലെ റിൻമുക്തേശ്വർ മഹാദേവ് ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ മഹാവീർ നാഥ് ഉൾപ്പടെയുള്ള നേതാക്കളാണ് ഐപിഎൽ തടസ്സപ്പെടുത്തുമെന്ന് മാധ്യമങ്ങളോടു…

Read More
error: Content is protected !!