
മാളുകൾ അള്ളാഹുവിന് ഇഷ്ടമല്ല അതിനാൽ മുസ്ലീം സമുദായത്തിലുള്ളവർ മാളുകൾ ബഹിഷ്‌കരിക്കണമെന്ന് ഇസ്ലാമിക പണ്ഡിതൻ ഹുസ്സൈൻ സലഫി
മാളുകൾ അള്ളാഹുവിന് ഇഷ്ടമല്ല അതിനാൽ മുസ്ലീം സമുദായത്തിലുള്ളവർ മാളുകൾ ബഹിഷ്‌കരിക്കണമെന്ന് ഇസ്ലാമിക പണ്ഡിതൻ ഹുസ്സൈൻ സലഫി. മാളുകൾ അള്ളാഹുവിന് ഇഷ്ടമല്ല എന്നുള്ളതിന് കാരണമായി ചൂണ്ടി കാണിക്കുന്നത് ജനങ്ങൾ കൂടിക്കലരുന്ന സ്ഥലമാണ് മാളുകൾ അവിടെ സ്ത്രീകളും, പുരുഷന്മാരും ഇടകലർന്നാണ് മാളുകൾ സന്ദർശിക്കുന്നത് എന്നുള്ളതാണ്. അള്ളാഹുവിന്റെ ഇഷ്ട സ്ഥലം പള്ളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. മാളുകൾ സന്ദർശിക്കുന്ന സ്ത്രീകൾ ബ്യൂട്ടിപാർലറിൽ പോകുന്നു. വിവിധ സംസ്‌കാരത്തിലും, വേഷത്തിലുമുള്ള ആളുകളാണ് മാളുകളിൽ എത്തുന്നത്. ഇവർ ചെകുത്താന്റെ സന്തതികളാണ്. മാളുകൾ സന്ദർശിക്കുന്ന ഇസ്ലാമുകൾ മുസ്ലീം സമുദായത്തിന്റെ…