Headlines
രണ്ടുവർഷം കൊണ്ട് തട്ടിയത് 66 ലക്ഷം രൂപയെന്നു ക്രൈം ബ്രാഞ്ച്; പണം ഉപയോഗിച്ച് ജീവനക്കാർ ആഡംബര ജീവിതം നയിച്ചു

രണ്ടുവർഷം കൊണ്ട് തട്ടിയത് 66 ലക്ഷം രൂപയെന്നു ക്രൈം ബ്രാഞ്ച്; പണം ഉപയോഗിച്ച് ജീവനക്കാർ ആഡംബര ജീവിതം നയിച്ചു

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽനിന്ന് ജീവനക്കാർ 66 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ക്രെെംബ്രാഞ്ച്. മൂന്ന് ജീവനക്കാരികളും ചേർന്നാണ് 66 ലക്ഷം രൂപ തട്ടിയതെന്നാണ് ക്രെെംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. മൂന്ന് ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭർത്താവുമാണ് കേസിലെ പ്രതികൾ. വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിൻ, രാധാകുമാരി, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരെയാണ് പ്രതി ചേർത്തത്. തട്ടിയെടുത്ത പണം ഇവർ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചെന്നും ക്രെെംബ്രാഞ്ച് വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന,…

Read More
error: Content is protected !!