എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനു ബി.ജെ.പി.യോട്‌ ആവശ്യപ്പെട്ടത്‌ 10 കോടി രൂപയെന്ന്‌ ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത

എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനു ബി.ജെ.പി.യോട്‌ ആവശ്യപ്പെട്ടത്‌ 10 കോടി രൂപയെന്ന്‌ ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത

കണ്ണൂര്‍: എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനു ബി.ജെ.പി.യോട്‌ ആവശ്യപ്പെട്ടത്‌ 10 കോടി രൂപയെന്ന്‌ ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത. 10 കോടി രൂപയും പാര്‍ട്ടിക്ക്‌ അഞ്ച്‌ നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ്‌ സി.കെ. ജാനു ആവശ്യപ്പെട്ടത്‌. എന്നാല്‍ കോട്ടയത്ത്‌ നടന്ന ചര്‍ച്ചയില്‍ കെ.സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ പറഞ്ഞ്‌ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ ഒരു ചാനലിൽ പുറത്തുവന്നിരുന്നു.  പത്ത്‌…

Read More
Back To Top
error: Content is protected !!