October 22, 2026

BUSINESS NEWS

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് നെറ്റ്ബാങ്കിങ് സുഖമമാക്കുന്നതിനായി മിന്‍കാസുപേയുമായി സഹകരിക്കുന്നു. ബയോമെട്രിക്ക് സാധുതയിലൂടെയാണ് ഇടപാടുകള്‍ നടത്തുക. നിലവിലെ...
സംസ്ഥാനത്ത് സ്വർണവില (Gold price)വീണ്ടും കൂടി. പവന് 35,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4470 രൂപയാണ്. ഇന്നലെ വരെ ഈ മാസത്തെ...
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി . പവന് 280 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിന് 35,680 രൂപയായി മാറി....
കോഴിക്കോട് : സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയിൽ വർധനവ് രേഖപ്പെടുത്തി . ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ...
കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു...
കൊച്ചി: കോവിഡ് കാലത്ത് മികവിന്റെ മാതൃക സൃഷ്ടിച്ചവർക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ ആദരം. \’സല്യൂട്ട് കേരളം\’ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക്...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില ഇപ്പോൾ. ശനിയാഴ്ച പവന് 120 രൂപയും...
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. പവന് 120 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 36,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ...