റിപ്പോർട്ടിലെ വിവരങ്ങൾ അതീവ ഗുരുതരം ; വിലക്കിനെതിരെ മീഡിയ വൺ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി

റിപ്പോർട്ടിലെ വിവരങ്ങൾ അതീവ ഗുരുതരം ; വിലക്കിനെതിരെ മീഡിയ വൺ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി

മലയാളത്തിലെ സ്വകാര്യ വാർത്താ ചാനലായ മീഡിയ വൺ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. സംപ്രേഷണവിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത് . കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി ശരിവച്ചു.

അതീവ ഗുരുതരമായ കണ്ടെത്തെലുകളാണ് ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണ്ടെത്തലുകൾ കോടതി ശരിവെച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കേന്ദ്ര ആഭ്യന്ത്യര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് ഇല്ല എന്ന കാരണത്താലാണ് സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്.ജസ്റ്റിസ് നഗരേഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്

Back To Top
error: Content is protected !!