ഓൺലൈൻ ഗെയിം കളിച്ച് പണം പോയി; വീട് വിട്ടിറങ്ങിയ വിദ്യാർഥി മരിച്ചനിലയിൽ

ഓൺലൈൻ ഗെയിം കളിച്ച് പണം പോയി; വീട് വിട്ടിറങ്ങിയ വിദ്യാർഥി മരിച്ചനിലയിൽ

തൃ​ശൂ​ർ: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട കൊ​രു​മ്പി​ശേ​രി സ്വ​ദേ​ശി ആ​കാ​ശ് (14) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.സംഭവത്തിൽ പ​ണം ന​ഷ്ട​പ്പെ​ട്ട മ​നോ​വി​ഷ​മ​ത്തി​ൽ ആ​കാ​ശ് ചൊ​വ്വാ​ഴ്ച വീ​ട് വി​ട്ടി​റ​ങ്ങി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ കൂ​ട​ൽ​മാ​ണി​ക്യം​കു​ട്ട​ൻ കു​ള​ത്തി​ൽ നി​ന്നാ​ണ് 14 കാരന്റെ  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൂടാതെ കു​ള​ത്തി​ന് സ​മീ​പത്തായി സൈ​ക്കി​ളും ചെ​രി​പ്പും ക​ണ്ടെ​ത്തി​യി​രു​ന്നു. സുൽഫത്താണ് കുട്ടിയുടെ അമ്മ. അമൽ ഏക സഹോദരനാണ്

Back To Top
error: Content is protected !!