കെ.​എ​സ്.​ആ​ർ.​ടി.​സിയിൽ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ ധർണ നടത്തി

കെ.​എ​സ്.​ആ​ർ.​ടി.​സിയിൽ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ ധർണ നടത്തി

കെ.​എ​സ്.​ആ​ർ.​ടി.​സിയിൽ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, മുഖ്യമന്ത്രി വാക്കു പാലിക്കുക, കെ-സ്വിഫ്റ്റ് ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച കൊണ്ട് കെ.​എ​സ്.​ആ​ർ.​ടി.​സി റീജിയണൽ വർക്ക്ഷോപ്പ് കോഴിക്കോട് KSTES(BMS)ന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണയിൽ യൂണിറ്റ് സെക്രട്ടറി സിബി. എം സ്വാഗതം പറഞ്ഞു. പ്രസ്തുത പരിപാടിയിൽ ജയജിത് അദ്ധ്യക്ഷത വഹിച്ചു. KSTES ജില്ലാ പ്രസിഡന്റ് ശ്രീ ശശീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. BMS ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ സെൽവരാജ് ആശംസകൾ അറിയിച്ചു. സമാരോപ് KSTES ജില്ലാ സമിതി അംഗം ശ്രീ ദിനേശൻ പുത്തൂർമഠം നിർവഹിച്ചു. KSTES ജില്ലാ വൈസ് പ്രസിഡന്റ് രതീഷ്. സി. പി നന്ദി പറഞ്ഞു.

Back To Top
error: Content is protected !!