ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. ഷവോമി നോട്ട് 7 സീരിസാണ് പുതു തായി എത്തുന്നത്. 48 മെഗാപിക്‌സലില്‍ ഇരട്ട ക്യാമറകളാണ് ഫോണിനുള്ളത്...
TEC NEWS
ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. പുതിയ രൂപത്തിലും ഭാവത്തിലും ഒട്ടേറെ പുതുമകളുമായി ഫേസ്ബുക്കിന്റെ പുതിയ വെർഷൻ ഉടൻ തന്നെ ഉപഭോക്താക്കളിൽ...
ഇന്ത്യയിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി. ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് സുപ്രിംകോടതിയില്‍ ഇത്...
വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍. അശ്ലീലത പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ്...
മുംബൈ: മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് ജിയോക്ക് 30 കോടി വരിക്കാര്‍. സര്‍വീസ് തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് ജിയോ ഈ...
മുംബൈ: സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെ നിങ്ങളുടെ ഡിടിച്ച് ഓപ്പറേറ്ററെയോ കേബിള്‍ സേവനദാതാവിനെയോ മാറ്റാം. ഈ വര്‍ഷം അവസാനത്തോടെ ഈ സൗകര്യം നിലവില്‍...
നവമാധ്യമങ്ങളില്‍ തരംഗമായി മാറിയ ടിക്ടോക്കിന്റെ നിരോധനം അഭിപ്രായസ്വാതന്ത്ര്യം ഹനിക്കലാണെന്നും നിരോധനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആപ്പിന്‍റെ നിര്‍മാതാക്കളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് സുപ്രീംകോടതിയില്‍...
തിരുവനന്തപുരം: മലയാളത്തിലെ വിവരസാഗരമായ സര്‍വവിജ്ഞാനകോശം ഡിജിറ്റലാകുന്നു. നൂറ്റാണ്ടുകളായി ലോകം ആര്‍ജിച്ച വിവരശേഖരം മാതൃഭാഷയിലൂെട മലയാളിക്ക് പകര്‍ന്നുനല്‍കുന്ന 16 വാള്യങ്ങളും അച്ചടിയിലുള്ള 17ാം വാല്യവുമുള്‍പ്പെടെയാണ്...
നോക്കിയ 7.1 സമാര്‍ട്ഫോണുകളുടെ വിഭാഗത്തില്‍പ്പെട്ട നോക്കിയ 7.1 ഉടന്‍ വിപണിയിലെത്തും. ബ്ലൂ, സ്റ്റീല്‍ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാം 64...
കേരളത്തില്‍ ആദ്യമായി iphone xs,iphone xs max ഫോണുകളുടെ ലോഞ്ചിംഗ് മൈജി-മൈ ജനറേഷന് ഡിജിറ്റല്‍ ഹബ്ബില്‍ പത്മശ്രീ മോഹന്‍ലാല്‍ നിര്‍വഹിച്ചു.മൈജി-ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ...
