കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിരിക്കുകയാണ്....
EVENING NEWS
നടിയെ ആക്രമിച്ച കേസ്: ആറുപ്രതികൾക്കും 20 വർഷം കഠിന തടവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്....
നോർത്ത് ഗോവയിലെ ആർപോരയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ എന്ന നിശാപാർട്ടി ക്ലബ്ബിലുണ്ടായ തീപ്പിടിത്തത്തിൽ 25 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേൽക്കുകയും...
തൃശൂർ: കാഞ്ഞാണി കാരമുക്കിൽ യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി ചാലക്കുടി സ്വദേശി നീതു...
തൃശ്ശൂർ: തൃശ്ശൂരിൽ ഞായറാഴ്ച വൈകീട്ട് 7.30-ന് നടക്കാനിരുന്ന സൂപ്പർലീഗ് കേരള രണ്ടാം സീസണിന്റെ ആദ്യ സെമിഫൈനൽ മത്സരം മാറ്റിവെച്ചു. തൃശ്ശൂർ മാജിക് എഫ്സിയും...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ മോഷണ കേസിന് പിന്നിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ്...
കൊച്ചി: ഓടുന്ന വാഹനത്തിൽ ലൈംഗിക ആക്രമണത്തിനിരയായ സംഭവത്തിൽ യുവനടി നൽകിയ മൊഴി പുറത്ത്. കേസിൽ നടൻ ദിലീപടക്കം പത്ത് പ്രതികളാണുള്ളത്. 2017ൽ നടന്ന...
പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന് മരിച്ചു. ഫോറസ്റ്റ് ബീറ്റ് അസിറ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി മുള്ളി വന മേഖലയില്‍ ഉച്ചയ്ക്ക്...
ദില്ലി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതിയിൽ അസാധാരണ നീക്കവുമായി സുപ്രീംകോടതി. കേസ് മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന് സുപ്രീംകോടതിയുടെ...
ഇടുക്കി: ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി(14) ആണ് മരിച്ചത്. ചിന്നക്കനാല്‍ ഫാത്തിമമാതാ സ്കൂളിലെ വിദ്യാര്‍ഥിയാണ്....
