തെരുവുവിളക്കുകൾ കണ്ണടച്ചു; കല്ലാർ ജങ്ഷൻ ഇരുട്ടിൽ

തെരുവുവിളക്കുകൾ കണ്ണടച്ചു; കല്ലാർ ജങ്ഷൻ ഇരുട്ടിൽ

വിതുര : തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായതോടെ കല്ലാർ ജങ്ഷനും പരിസരവും സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലാണ്. ജങ്ഷൻ കേന്ദ്രീകരിച്ച് തെരുവുവിളക്കും മിനിമാസ്റ്റ് വിളക്കുമുണ്ടെങ്കിലും രണ്ടും കത്തുന്നില്ലെന്നു പരാതി.പൊന്മുടിപ്പാതയിലെ പ്രധാന ജങ്ഷനായതിനാൽ കച്ചവടക്കാരും സന്ദർശകരും ദുരിതത്തിലാണ്.കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു മുമ്പ് പൊന്മുടിയിലേക്കുള്ള സഞ്ചാരികളുടെ തിരക്കായിരുന്നു കല്ലാർ ജങ്ഷനിലാകെ. തിരക്കുകളുടെ മറവിൽ സാമൂഹികവിരുദ്ധശല്യവും രൂക്ഷമാകുന്നുവെന്നും വിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്

• തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V

• കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1

• പത്തനംതിട്ട : https://chat.whatsapp.com/GWae3oiq3ZH4pvtO8AYqYK

• ആലപ്പുഴ : https://chat.whatsapp.com/LaWhXufUaLxIV0rYfuyrVk

• കോട്ടയം : https://chat.whatsapp.com/Bg69Pmf2pFj3y4pFLHOkKn

• ഇടുക്കി : https://chat.whatsapp.com/KElpGN6IpGdBGptvRlpq9p

• എറണാകുളം : https://chat.whatsapp.com/C815I6Ip3wP9zZjZhdymX1

• തൃശ്ശൂര് : https://chat.whatsapp.com/F3TwUV5gbcKLaZ9keGIRU1

• പാലക്കാട് : https://chat.whatsapp.com/LAw5rrJmG1H3VaA8nZtNd8

• മലപ്പുറം : https://chat.whatsapp.com/IGUMB29EeC1AX4GlB7bvyZ

• വയനാട് ; https://chat.whatsapp.com/J9ceqYePTH25bO7pJQhOAb

• കോഴിക്കോട് : https://chat.whatsapp.com/DBKUTIfQYLgHif2ATg69DW

• കണ്ണൂര് : https://chat.whatsapp.com/FA2WmvcmoV3CgLAIzIj3gk

• കാസര്ഗോോഡ് : https://chat.whatsapp.com/EKWbE9YejQ6B2BzG90iKUl

Back To Top
error: Content is protected !!