CRIME LOCAL NEWS MID DAY NEWS THRISSUR തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു Editor January 3, 2022 0 Spread the loveതൃശ്ശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നും, വെങ്ങിണിശേരി സ്വദേശി സുധയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു. സുധയുടെ അച്ഛൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു. About the Author Editor Administrator View All Posts Post navigation Previous: ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സൈബർ തട്ടിപ്പിന് നീക്കം; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്Next: എൻ്റെ കടലാസിന് ഒരായിരം പിറന്നാൾ ആശംസകൾ Leave a Reply Cancel replyYou must be logged in to post a comment. Related Stories KANNUR KASARAGOD LATEST NEWS LOCAL NEWS MID DAY NEWS കാഞ്ഞങ്ങാട് കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ആർക്കും പരിക്കില്ല Keralaonetv July 1, 2026 0 LATEST NEWS LOCAL NEWS METRO NEWS MORNING NEWS വിഴിഞ്ഞം തുറമുഖം; ഓഹരികൾ കൈമാറാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി Keralaonetv July 1, 2026 0 LATEST NEWS LOCAL NEWS MORNING NEWS PATHANAMTHITTA ഇത് നാലാം തവണ; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായി ഷാജി Keralaonetv June 9, 2026 0