കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. താന്‍ ജീവിതത്തില്‍ തോറ്റുപോയയാളാണെന്നും മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും കത്തില്‍ പരാമര്‍ശമുണ്ട്.

‘എന്റെ മരണമൊഴി. എല്ലാവരും എന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കുകയാണ്. ജീവിതത്തില്‍ തോല്‍വികല്‍ ഏറ്റുവാങ്ങിയ ഒരാള്‍ ആണ് ഞാന്‍. വീണ്ടും തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല. ആരോടും എനിക്ക് ദേഷ്യവുമില്ല. എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല.’ എന്നാണ് ആത്മഹത്യാ കുറിപ്പിന്റെ ഉള്ളടക്കം.ചേര്‍ത്തല സ്വദേശിയായ തേജ്ജസിനെ രാജ്ഭവനിലെ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Back To Top
error: Content is protected !!