കോഴിക്കോട്  ജില്ലയില്‍ ഇന്ന് 264 പോസിറ്റീവ് കേസുകള്‍

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 264 പോസിറ്റീവ് കേസുകള്‍

കോവിഡ് – ഇന്ന് 264 പോസിറ്റീവ് കൂടി> കോഴിക്കോട്  ജില്ലയില്‍ ഇന്ന് (06/09/2020) 264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7 • ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 11  • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 16 • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 230• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7 ( കൊയിലാണ്ടി – 3,കോടഞ്ചേരി – 1,കക്കോടി – 1,കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( അരീക്കാട്)അരിക്കുളം – 1 )

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 11 > കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 ( ബേപ്പൂര്‍, മലാപ്പറമ്പ്, ഡിവിഷന്‍ 59)കൊയിലാണ്ടി – 2 കോടഞ്ചേരി – 2
പെരുവയല്‍ – 1 അഴിയൂര്‍ – 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 16  > കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (കൊമ്മേരി, കല്ലായി)അരിക്കുളം – 1അഴിയൂര്‍ – 1കായണ്ണ – 1കിഴക്കോത്ത് – 1നടുവണ്ണൂര്‍ – 1 ഒഞ്ചിയം – 1പയ്യോളി – 1താമരശ്ശേരി – 1തിക്കോടി – 2ഉണ്ണിക്കുളം – 1വില്യാപ്പളളി – 2 വടകര – 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 230

കോഴിക്കോട് കോര്‍പ്പറേഷന്‍ – 14 (ബേപ്പൂര്‍, ചെറുവണ്ണൂര്‍,അരീക്കാട്, ഡിവിഷന്‍ 61, 52, മാങ്കാവ്, നടുവട്ടം, വെസ്‌ററ്ഹില്‍, നടക്കാവ്) വടകര – 33കൊയിലാണ്ടി – 26ഒളവണ്ണ – 24ചോറോട് – 16 (ആരോഗ്യപ്രവര്‍ത്തക – 1)അരിക്കുളം – 13പേരാമ്പ്ര – 11 കീഴരിയൂര്‍ – 11 അഴിയൂര്‍ – 5 കുരുവട്ടൂര്‍ – 6 പെരുവയല്‍ – 5 തിക്കോടി – 6 പയ്യോളി – 5കൂത്താളി – 5 തലക്കുളത്തൂര്‍ – 5 ആയഞ്ചേരി – 4 ഫറോക്ക് – 4 താമരശ്ശേരി – 4 ഉണ്ണിക്കുളം – 4 എടച്ചേരി – 3 കടലുണ്ടി – 3 മരുതോങ്കര – 2 പെരുമണ്ണ – 2 രാമനാട്ടുകര – 2 വാണിമേല്‍ – 2വില്യാപ്പളളി – 2 കട്ടിപ്പാറ – 1 കൊടുവളളി – 1ചെങ്ങോട്ടുകാവ് – 2 കക്കോടി – 1 മണിയൂര്‍ – 1ഒഞ്ചിയം – 1 ചക്കിട്ടപ്പാറ – 1 തൂണേരി – 1 വേളം – 1കോടഞ്ചേരി – 1 കിഴക്കോത്ത് – 1നൊച്ചാട് – 1 (ആരോഗ്യപ്രവര്‍ത്തക)

Back To Top
error: Content is protected !!