തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നുമുതൽ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

https://shorturl.fm/n6X2J
https://shorturl.fm/a2On4
https://shorturl.fm/Hhlml
https://shorturl.fm/7CGyb
https://shorturl.fm/0vW2d
https://shorturl.fm/qD5Cm
https://shorturl.fm/SE5dO
https://shorturl.fm/SrsJv
https://shorturl.fm/pKzZG
https://shorturl.fm/fQpR0
https://shorturl.fm/9ohZi
https://shorturl.fm/VnsVx
https://shorturl.fm/ARaL0
https://shorturl.fm/KFbLP
https://shorturl.fm/X8zVM
https://shorturl.fm/yoxfw
https://shorturl.fm/1HBgn
https://shorturl.fm/UVsny
https://shorturl.fm/PAm5p
https://shorturl.fm/L6CjU
https://shorturl.fm/e18yh
https://shorturl.fm/w1TT7
https://shorturl.fm/0A8En
https://shorturl.fm/VU67T
https://shorturl.fm/5CSpu
https://shorturl.fm/YNInR
https://shorturl.fm/fKmEA