Headlines

കോവിഡ്​ 19 നിയന്ത്രണം ലംഘിച്ചതിന്​ വനിത ലീഗ്​ നേതാവ് നൂര്‍ബിന റഷീദിനെതിരെ കേസ്

കോവിഡ്​ 19 നിയന്ത്രണം ലംഘിച്ചതിന്​ വനിത ലീഗ്​ നേതാവ് നൂര്‍ബിന റഷീദിനെതിരെ കേസ്

കോഴിക്കോട്​: കോവിഡ്​ 19 നിയന്ത്രണം ലംഘിച്ചതിന്​ വനിത ലീഗ്​ നേതാവിനെതിരെ കേസെടുത്തു. നൂര്‍ബിന റഷീദിനെതിരെയാണ്​ ചേവായൂര്‍ പൊലീസ് സ്​റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്​.ഐ അനില്‍കുമാര്‍​ കേസെടുത്തത്​.
ഈ മാസം 16ന് അമേരിക്കയില്‍നിന്നും മടങ്ങിയെത്തിയ മകന്‍റ നിക്കാഹ്​ നടത്തുകയായിരുന്നു. വിവാഹത്തിന്​ 50തില്‍ അധികം പേര്‍ പ​ങ്കെടുത്തു. മലാപ്പറമ്പ് ആണ് ഇവരുടെ വീട്​. വിദേശത്തുനിന്നും മടങ്ങിയെത്തിയവര്‍ നിര്‍ബന്ധമായും വീട്ടുനിരീക്ഷണത്തില്‍ കഴിയണം. എന്നാല്‍ ഇതിനിടയില്‍ വിവാഹം നടത്തുകയായിരുന്നു

error: Content is protected !!