Headlines

പൂക്കോട്ടൂരിൽ ചെരുപ്പുകമ്പനിയിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

പൂക്കോട്ടൂരിൽ ചെരുപ്പുകമ്പനിയിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം: പൂക്കോട്ടൂർ മൈലാടിയിൽ വൻ തീപിടിത്തം. വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ചെരുപ്പ് കമ്പനിയുടെ ഗോഡൗണിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

updating….

error: Content is protected !!