Headlines

നടിയെ ആക്രമിച്ച കേസ് ഉടൻ പരിഗണിക്കില്ല; ശിക്ഷാവിധി 12 മണിക്ക് ശേഷം

നടിയെ ആക്രമിച്ച കേസ് ഉടൻ പരിഗണിക്കില്ല; ശിക്ഷാവിധി 12 മണിക്ക് ശേഷം

കൊച്ചി ∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധിക്കും. ആദ്യ 6 പ്രതികളായ എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്. ശിക്ഷാ വിധി 12 മണിക്ക് ശേഷം.

error: Content is protected !!