July 23, 2026

MID DAY NEWS

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽ ഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ...
തി​രു​വ​ന​ന്ത​പു​രം: ലൈഗിംക പീ​ഡ​ന​ക്കേസിൽരാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിൽ  എം.എൽ.എ സമർപ്പിച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷയിൽ ഇന്ന് വിധി പറയില്ലെന്ന് കോടതി. കേസിൽ നാളെ തുടർവാദം കേട്ടശേഷമാകും വിധി...
തിരുവനന്തപുരം∙ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ കോടതി നാളെ വൈകിട്ട് 5 വരെ പൊലീസ്...
തിരുവനന്തപുരം: പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം JD 545542 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. JD 545542, JA 838734,...