June 6, 2026

EVENING NEWS

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624,...
തി​രു​വ​ന​ന്ത​പു​രം: ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് 40,000 ത്തോ​ളം ഗ​ർ​ഭി​ണി​ക​ൾ വാ​ക്സീ​നെ​ടു​ത്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു....
അടിവാരം:അടിവാരം പൊട്ടിക്കയ്യില്‍ വീടിന് പുറക് വശത്തെ മതില്‍ ഇടിഞ്ഞുവീണ് വൃദ്ധ മരണപ്പെട്ടു. പൊട്ടിക്കയ്യില്‍ കൊച്ചുപറമ്പില്‍ പരേതനായ സദാനന്ദന്റെ ഭാര്യ കനകമ്മ(72)യാണ് ഇന്ന് രാവിലെ...
കോഴിക്കോട് വെള്ളയില്‍ പത്തുവയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിച്ചു. കുട്ടിപ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളയിലെ തീരപ്രദേശ കോളനിയിലാണ്...