പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് പൊളിറ്റിക്കല്‍ അസോസിയേഷന്‍ ഉദ്ഘാടനം വി ടി ബല്‍റാം എംഎല്‍എ നിര്‍വഹിച്ചു

പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് പൊളിറ്റിക്കല്‍ അസോസിയേഷന്‍ ഉദ്ഘാടനം വി ടി ബല്‍റാം എംഎല്‍എ നിര്‍വഹിച്ചു

പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് പൊളിറ്റിക്കല്‍ അസോസിയേഷന്‍ ഉദ്ഘാടനം വി ടി ബല്‍റാം എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ ജനാധിപത്യം-2020 എന്ന വിഷയത്തില്‍ കുട്ടികളും വിദ്യാര്‍ഥികളുമായി സംവദിച്ചു. അല്‍ റബീഹ് അധ്യക്ഷത വഹിച്ചു .കോളേജ് പ്രിന്‍സിപ്പല്‍ സുരേന്ദ്രന്‍, കോളേജ് ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ സൈദലവി,സെക്രട്ടറി അബ്ദുറഹിമാന്‍ കുട്ടി, ജ്യോതിസ്,അമൃതവല്ലി,ഹസീന ഈ ഒ ,ഉസ്മാന്‍ ബുഹാരി മന്‍സൂര്‍ ഉള്ളണം,സൈനുല്‍ ആബിദ് ,ജാസിദ് തിരൂര്‍,അഫ്‌നാസ് താനൂര്‍ ,ഹരീഷ് ചെമ്മാട് എന്നിവര്‍ സംസാരിച്ചു

Back To Top
error: Content is protected !!